ഉള്ളൂർ: ആക്കുളം റോഡ് യു.എ.ആർ.ആർ.എ-92 ഇന്ദ്രപ്രസ്ഥത്തിൽ പരേതനായ സോമെൻറ ഭാര്യ ശാന്ത (68) നിര്യാതയായി. മക്കൾ: സജിത, സജി. മരുമക്കൾ: പരേതനായ എം. ജയകുമാർ, തുളസി. സഞ്ചയനം 11ന് രാവിലെ 8.30ന്.