കല്ലമ്പലം: നാവായിക്കുളം വടക്കുംകരമൂല വീട്ടില് മുഹമ്മദ് സുബൈറിെൻറയും നസീമ ബീവിയുടെയും മകന് മുഹമ്മദ് ഈസ (26) നിര്യാതനായി. സഹോദരങ്ങൾ: സുധീന, ഷഫ്ന, ഷാഹിന.