മുക്കം: ചേന്ദമംഗലൂർ തൃക്കമ്പറ്റ ‘സലാമത്തി’ൽ പോത്തനംപുറത്ത് സഫിയ (60) നിര്യാതയായി. ഭർത്താവ്: അഹമ്മദ് സുലൈമാൻ. മക്കൾ: അഷ്റഫ് (അബൂദബി), അഫ്റ. മരുമക്കൾ: ശമീൽ പന്നിക്കോട്ടുതൊടി, മുനീറ (വടകര). സഹോദരങ്ങൾ: ആമിന മാതലത്ത്, സുബൈദ (ഗോതമ്പ റോഡ്), പരേതരായ മുഹമ്മദ് കുട്ടി, സൈനബ (തിരുവമ്പാടി). മയ്യിത്ത് നമസ്കാരം ബുധനാഴ്ച രാവിലെ 8.30ന് ഒതയമംഗലം ജുമുഅത്ത് പള്ളിയിൽ.