കുറ്റ്യാടി: നിട്ടൂർ മീത്തലെ എടപ്പന കാർത്യായനി (80) നിര്യാതയായി. ഭർത്താവ്: പരേതനായ രൈരു. മക്കൾ: മാധവി, സരോജിനി, ഭാസ്കരൻ, ജയവല്ലി, ലീല, പുഷ്പ. മരുമക്കൾ: ഷീബ, ബാബു, രാജീവൻ, പരേതരായ കുഞ്ഞൻ, ദാമോദരൻ, വിജയൻ (വയനാട്).