വേളം: കൂളിക്കുന്ന് വലാണിയിൽ കുഞ്ഞിരാമൻ (66) നിര്യാതനായി. ഭാര്യ: കമല. മക്കൾ: ശ്രീനി (കരസേന), ശ്രീജു. മരുമക്കൾ: രതില, ലിഗിത. സഹോദരങ്ങൾ: ശങ്കരൻ, പരേതനായ കുപ്പിച്ചി.