വെള്ളിമാടുകുന്ന്: പൂളക്കടവ് വെളുത്തേടത്ത് മൊയ്തീൻകോയ (80 -റിട്ട. വ്യോമസേന) നിര്യാതനായി. ഭാര്യ: സൈനബ. മക്കൾ: ഡോ. സലീം (അൽ ഐൻ), ഷെറിൻ (എൻജിനീയർ, അൽ ഐൻ), ഷീന (അധ്യാപിക, ദയാപുരം റസിഡൻഷ്യൽ സ്കൂൾ). മരുമക്കൾ: നസീർ (ഒളവണ്ണ), തസ്നീം, ഡോ. ഷംന. മയ്യിത്ത് നമസ്കാരം ബുധനാഴ്ച രാവിലെ ഒമ്പതിന് കാഞ്ഞിരത്തിങ്ങൽ ജുമുഅത്ത് പള്ളിയിൽ.