കുന്ദമംഗലം: കാരന്തൂർ തടത്തിൽ പാത്തുമ്മയ് (87) നിര്യാതയായി. ഭർത്താവ്: പരേതനായ മൊയ്തീൻ നടുക്കണ്ടി പൂവാട്ടുപറമ്പ്. മക്കൾ: ആലി ഹാജി (കാരന്തൂർ മഹല്ല് കമ്മിറ്റി വൈസ് പ്രസിഡൻറ്), ആയിശുമ്മ, മറിയ ഹജ്ജുമ്മ, നബീസ ഹജ്ജുമ്മ. മരുമക്കൾ: സക്കീന ഹജ്ജുമ്മ, പരേതനായ മമ്മദ് കോട്ടാംപറമ്പ്, ബീരാൻകുട്ടി ഹാജി മുണ്ടിക്കൽതാഴം, ഇസ്മായിൽട്ടി ഹാജി പര്യങ്ങാട്. സഹോദരങ്ങൾ: കുഞ്ഞിബി, പരേതരായ സീതി തടത്തിൽ, ഇയ്യാത്തു, ആലിക്കോയ, ഖദീജ, അബ്ദുറഹ്മാൻകുട്ടി ഹാജി തടത്തിൽ.