മാങ്കാവ്: മാങ്കാവ് തളിക്കുളങ്ങര എൽ.പി സ്കൂളിനു സമീപം കടുവാളി ആയനൂർ കാർത്യായനി അമ്മ (88) നിര്യാതയായി. മക്കൾ: അജിതകുമാരി, സുനിൽകുമാർ, സുരേഷ്കുമാർ, സജിത്കുമാർ, പരേതനായ അനിൽകുമാർ. മരുമക്കൾ: സുരേന്ദ്രൻ മാങ്കാവ്, ഷീബ, സ്മിത, ബീന. സഞ്ചയനം വെള്ളിയാഴ്ച.