നാദാപുരം: തണ്ണീർപന്തൽ തോണിയോത്ത് അന്ത്രു (85) നിര്യാതനായി. ഭാര്യ: നഫീസ. മക്കൾ: സമദ്, ജാബിർ, നിസാന. മരുമക്കൾ: ജസ്ന കായക്കൊടി, റംഷിദ വലക്കെട്ട്, മുഹമ്മദ് സാലിം നടുപ്പൊയിൽ. സഹോദരങ്ങൾ: മൊയ്തു, പാത്തു, ആയിശ, പരേതനായ കുഞ്ഞബ്ദുല്ല.