പേരാമ്പ്ര: ചെറുവണ്ണൂർ എടക്കയിൽ കുന്നുമ്മൽ കല്യാണി (88) നിര്യാതയായി. ഭർത്താവ്: പരേതനായ കുന്നുമ്മൽ ചന്തുക്കുട്ടി. മക്കൾ: രാധ, സുലോചന, രാജീവൻ, ഷീല കുനീകണ്ടിയിൽ. മരുമക്കൾ: ബാലൻ (മൂടാടി), ബാലൻ (കുനീകണ്ടി), പത്മിനി, പരേതനായ ഗംഗാധരൻ. സഹോദരങ്ങൾ: വാഴയിൽ ബാലൻ, ശാന്ത, പരേതരായ ഗോവിന്ദൻ, നാരായണൻ.