കൊയിലാണ്ടി: കടവത്ത് ഇമ്പിച്ചി മൊയ്തീൻ ഹാജി (82) നിര്യാതനായി. ഭാര്യ: നഫീസ. മക്കൾ: സുമയ്യ, സബിത, അബ്ദുൽ സമീഹ്, സഹ്ല. മരുമക്കൾ: അസൈനാർ, ഇസ്ഹാഖ്, അസീസ്, തസ്ലീന. സഹോദരങ്ങൾ: ഹസ്സൻകുട്ടി (തിരുവങ്ങൂർ), കുഞ്ഞയിശ, പരേതരായ കുഞ്ഞീമ, മമ്മദ്, അബു, അലിക്കുട്ടി, അബ്ദുല്ലക്കുട്ടി, അബ്ദുറഹ്മാൻകുട്ടി.