പുൽപള്ളി: കുറിച്ചിപ്പറ്റ കാഞ്ഞിരത്തിങ്കൽ ദാമോദരൻ (86) നിര്യാതനായി. ഭാര്യ: കല്യാണി. മക്കൾ: ഷാജി, സജി, റെജി, ബൈജു. മരുമക്കൾ: സുജ, ജലജ, പുഷ്പ, സിന്ധു. സംസ്കാരം ബുധനാഴ്ച ഉച്ച രണ്ടിന് വീട്ടുവളപ്പിൽ.