ചേളന്നൂർ 9/1: മണ്ണാറക്കൽ രാധ (76) നിര്യാതയായി. മകൻ: രജീഷ്കുമാർ. മരുമകൾ: ഷിനി. സഹോദരങ്ങൾ: സുശീല, കോമള, ദേവി, രുഗ്മിണി, ലോഹിതാക്ഷൻ, പരേതരായ ഹരിദാസൻ, സൗമിനി, ഭാസ്കരൻ, ലക്ഷ്മണൻ. സഞ്ചയനം ശനിയാഴ്ച.