മാവൂർ: പൈപ്പ്ലൈൻ ജങ്ഷനിൽ പുൽപറമ്പിൽ ശാന്തമ്മ (72) നിര്യാതയായി. ഭർത്താവ്: പരേതനായ തങ്കപ്പൻ (മുൻ ഗ്രാസിം ജീവനക്കാരൻ). മക്കൾ: ബിജു, ബിനു. മരുമകൾ: സുമിജ. സഞ്ചയനം വ്യാഴാഴ്ച.