നന്തിബസാർ: തിക്കോടി കുറ്റിവയലിലെ പടവലത്തുകുനി ഗോവിന്ദൻ നായരുടെ ഭാര്യ സരോജിനിയമ്മ (ചെമ്പുംഞ്ചില -72) നിര്യാതനായി. മക്കൾ: പുഷ്പ, രാജശ്രീ, ലജീഷ്, പരേതയായ മിനി. മരുമക്കൾ: രാഘവൻ (ചെങ്ങോട്ടുകാവ്). സഹോദരങ്ങൾ: ഗോവിന്ദൻ, ദേവകി, ലക്ഷ്മിക്കുട്ടി, ലീല, ശോഭ.