പേരാമ്പ്ര: വാളൂരിലെ പടിഞ്ഞാറയിൽ മാതു (98) നിര്യാതയായി. മക്കൾ: കാർത്യായനി, ദാമോദരൻ, നാരായണി, ശാന്ത, രാധാകൃഷ്ണൻ, സുജ, പ്രദീപൻ, സുമ, പരേതരായ ശ്രീധരൻ, സരോജിനി, മോളി. മരുമക്കൾ: ദാമോദരൻ, ചന്തു, കരുണൻ, നാരായണൻ, സൗമിനി, കല്യാണി, രജിന, പരേതരായ ശിവൻ, ശൈലജ, മോഹനൻ.