പീരുമേട്: നെല്ലിനിക്കുംതടത്തിൽ സുധാകരൻ (45) നിര്യാതനായി. ഭാര്യ: മിനി (നഴ്സ്, പീരുമേട് താലൂക്ക് ആശുപത്രി).