തൂക്കുപാലം: തോവാളപ്പടി മരുതൂര്‍ വീട്ടില്‍ എം.ആര്. ദിനകരന് (48) നിര്യാതനായി. ഭാര്യ: ദീപ. മക്കള്‍: അമല്‍, ആരോമല്‍.