നെടുങ്കണ്ടം: കമ്പംമെട്ടില്‍ വാൻ ഇടിച്ച് സ്കൂട്ടർ യാത്രക്കാരന് മരിച്ചു. മൂങ്കിപ്പള്ളം സ്വദേശി കാട്ടേഴത്ത്് ഷാജിയാണ് മരിച്ചത്. കമ്പംമെട്ടിനടുത്ത് മന്തിപ്പാറയിലാണ് അപകടം.