ചുങ്കപ്പാറ: തോണിയാംകുഴിയിൽ മത്തായി എബ്രഹാം (കുഞ്ഞൂഞ്ഞ് -87) നിര്യാതനായി. ഭാര്യ: പരേതയായ അന്നമ്മ മത്തായി. മക്കൾ: സണ്ണി, രാജു, പൊന്നച്ചൻ, പരേതയായ മോളി. മരുമക്കൾ: സൂസി, ജിൻസി, ലിജി. സംസ്കാരം വ്യാഴാഴ്ച രാവിലെ 11.30ന് ചുങ്കപ്പാറ സെൻറ് തോമസ് മാർത്തോമ്മ പള്ളി സെമിത്തേരിയിൽ.