ചവറ: പുതുക്കാട് ശ്രീഭവനത്തില്‍ ബാലകൃഷ്ണന് (91) നിര്യാതനായി. ഭാര്യ: പരേതയായ ശാരദ. മക്കള്‍: കാര്ത്തികേയന് (റിട്ട. ഐ.ആര്.ഇ), ശാന്തകുമാരി (റിട്ട. അധ്യാപിക), രാധാദേവി, ബേബി ഗിരിജ, രമണി (എസ്.എന്‍.എല്‍ പി.എസ്, ശക്തികുളങ്ങര). മരുമക്കള്‍: ജയശ്രീ, ഗോപാലകൃഷ്ണന് (റിട്ട. കെ.എം.എം.എല്‍), ജയപ്രകാശ്, അശോകന് (കോണ്ട്രാക്ടര്), വിജയകുമാര്‍ (റിട്ട. അസി. രജിസ്ട്രാര്‍). സഞ്ചയനം ഞായറാഴ്ച രാവിലെ ഏഴിന്.