ആശ്രാമം: നേതാജി നഗർ 72 നീരാഞ്ജനത്തിൽ പരേതനായ കേശവെൻറ ഭാര്യ രുദ്രാണി (80) നിര്യാതയായി. മക്കൾ: ശ്യാമള, ശാന്തി, മനോജ്. മരുമക്കൾ: സുദർശനൻ, ഷൈലജ, സൗമ്യ.