ആലത്തൂർ: ചേരാമംഗലം കിളിയല്ലൂർ കല്ലങ്കാട് വീട്ടിൽ പരേതനായ ചാമിയുടെ ഭാര്യ ലക്ഷ്മി (75) നിര്യാതയായി. മക്കൾ: ബാലകൃഷ്ണൻ, സന്തോഷ്, ദേവകി, പൊന്നമ്മ, സുമതി. മരുമക്കൾ: രാജാമണി, പ്രസന്ന, ബാബു.