പുനലൂർ: നെടുങ്കയം അയണിവിള ഹൗസിൽ പരേതരായ ഫ്രാൻസിസിെൻറയും ജയ്നമ്മയുടെയും മകൻ എഡിസൺ ഫ്രാൻസിസ് (അനിൽ -54) നിര്യാതനായി. സഹോദരങ്ങൾ: സ്റ്റാൻലി, ഫിലോമിന, സജി.