ആലത്തൂർ: കുമ്പളക്കോട് കൈലാസത്തിൽ ഐ.എസ്.ആർ.ഒ റിട്ട. എൻജിനിയർ വല്ലങ്ങി പി.കെ. നാരായണെൻറ ഭാര്യ റിട്ട. അധ്യാപിക ജാനകി (74) നിര്യാതയായി. മക്കൾ: കലാധരൻ, ഡോ. രവീന്ദ്രൻ, ബാബുകുമാർ. മരുമക്കൾ: മീര, ഇന്ദു, രഞ്ചു. സഹോദരങ്ങൾ: ജയകുമാർ, രാജഗോപാലൻ, ശശി, സുന്ദരൻ, പരേതനായ വിജയകുമാർ.