വടക്കഞ്ചേരി: പുതുക്കോട് അഞ്ചുമുറി അനുഗ്രഹ ഹൗസിൽ പി.വി. മണി (72) നിര്യാതനായി. ഭാര്യ: രാജസുലോചന. മക്കൾ: മനോജ്, ഹേമലത. സഹോദരങ്ങൾ: രാധാകൃഷ്ണൻ, രാധ.