പട്ടാമ്പി: വിളയൂർ മഞ്ഞളാംകുഴി വള്ളിക്കുന്നത്ത് കുഞ്ഞാലെൻറ ഭാര്യ ആയിഷ (66) നിര്യാതയായി. മക്കൾ: കുഞ്ഞുമുഹമ്മദ്, അഷ്റഫ്, ഖമറുന്നീസ, ആമിന, ഷാജഹാൻ, സക്കീർ ഹുസൈൻ. മരുമക്കൾ: ബൽക്കീസ്, സമീറ, അബൂബക്കർ, ബഷീർ, ഷംല, ജസീന.