അഞ്ചൽ: ഇടമുളയ്ക്കൽ കൈപ്പള്ളിമുക്ക് ചേനവിള വീട്ടിൽ ജഗന്നാഥൻപിള്ള (61) നിര്യാതനായി. ഭാര്യ: ലീല. മകൾ: ദുർഗ. മരുമകൻ: ഹരികൃഷ്ണൻ. സഞ്ചയനം ഞായറാഴ്ച രാവിലെ എട്ടിന്.