കരുനാഗപ്പള്ളി: പടനായർകുളങ്ങര തെക്ക് സുമത്തിൽ പുരുഷോത്തമൻ (80-റിട്ട. അസിസ്റ്റൻറ് കൃഷി ഡയറക്ടർ) നിര്യാതനായി. ഭാര്യ: പരേതയായ സുമ. മക്കൾ: സ്മിത (ഇറിഗേഷൻ വകുപ്പ്), സ്മിതേഷ് (കാനഡ). മരുമക്കൾ: അജി, കാർത്തിക. സംസ്കാരം വ്യാഴാഴ്ച രാവിലെ 11ന്.