കരുനാഗപ്പള്ളി: ആദിനാട് തെക്ക് വിളയിൽ വീട്ടിൽ പ്രഭാകരൻ ആചാര്യ (63) നിര്യാതനായി. നിലവിൽ എ.കെ.വി.എം.എസ് കരുനാഗപ്പള്ളി താലൂക്ക് യൂനിയൻ പ്രസിഡൻറാണ്. ഭാര്യ: രാജമ്മ. മക്കൾ: പ്രിയ, പ്രീതി, പ്രിയങ്ക. മരുമക്കൾ: പ്രമോദ്, സുജിത്ത്. സഞ്ചയനം ശനിയാഴ്ച രാവിലെ എട്ടിന്.