ചവറ: കോവിൽത്തോട്ടം (മേക്കാട്) മാടമ്പിശ്ശേരിൽ ബർണാഡ് (74) നിര്യാതനായി. ഭാര്യ: റീറ്റ. മക്കൾ: ജോസ്, പരേതനായ ബിനു, ബിന്ദു, റീന. മരുമക്കൾ: ബെൻസിഗർ, ബെയ്സൽ, എൽസി.