മലയിൻകീഴ്: കണിയാങ്കോണം സൂര്യനിവാസിൽ നടേശപണിക്കരുടെ (റിട്ട.കെ.എസ്.ആർ.ടി.സി) ഭാര്യ ശ്രീമതി (79) നിര്യാതയായി. മക്കൾ: എൻ. സനൽകുമാർ, ഉരൂട്ടമ്പലം എൻ. മോഹൻകുമാർ, അനിൽകുമാർ, സൂര്യകല, രാജീവ്കുമാർ. മരുമക്കൾ: അംബിക, ലളിത, പരേതനായ ശശികുമാർ, കസ്തൂരി, ശ്രീലത. സഞ്ചയനം ഞായറാഴ്ച രാവിലെ 8.30ന്.