വർക്കല: മൈതാനം പൂത്തൂരത്തിൽ ജയസിങ് (66-ഗിരിജ ഇലക്ട്രിക്കൽസ്) നിര്യാതനായി. സരള മന്ദിരത്തിൽ പരേതരായ മാധവെൻറയും സരളയുടെയും മകനാണ്. ഭാര്യ: പത്മം. മക്കൾ: അനന്തസേതു, ആർച്ച ഗൗരി. മരുമക്കൾ: സോന, സാജ്.