നെയ്യാറ്റിൻകര: മരുത്തൂർ ഐരാക്കോട് ചൈതന്യയിൽ കുമാരപിള്ള (94) നിര്യാതനായി. ഭാര്യ: ശാരദയമ്മ. മക്കൾ: പരേതനായ രാധാകുമാർ, ഡോ. അജിത്കുമാർ (മെഡിക്കൽ ഓഫിസർ, ഗവ. ആയുർവേദ ആശുപത്രി മുതുകുളം ആലപ്പുഴ). മരുമക്കൾ: ധന്യ (വിശ്വഭാരതി പബ്ലിക് സ്കൂൾ, നെയ്യാറ്റിൻകര). സഞ്ചയനം ഞായറാഴ്ച രാവിലെ എട്ടിന്.