കിളിമാനൂർ: അയ്യപ്പൻകാവ് നഗറിൽ കോലപ്പൻ ചെട്ടിയാർ (81-എക്സ്. മിലിട്ടറി) നിര്യാതനായി. ഭാര്യ: കമലമ്മ. മക്കൾ: ജോഷ്ണ (അസി. എൻജിനീയർ പി.ഡബ്ല്യു.ഡി), രജനി, രാജേഷ് (മാനേജർ യൂനിയൻ ബാങ്ക്), സൻജയ് (കെ.എസ്.സി.സി തിരുവനന്തപുരം). മരുമക്കൾ: സോമൻ (റിട്ട.ഡി.സി.ബി), പരേതനായ ധനപാലൻ, ജീത, രജനി (ജില്ല കോടതി കൊല്ലം).