നെടുമങ്ങാട്: കരിമ്പിക്കാവ് വിളയിൽ സരോജ ഭവനിൽ പരേതനായ വാസുദേവൻ പിള്ളയുടെ ഭാര്യ സരോജിനിയമ്മ (99) നിര്യാതയായി. സഞ്ചയനം. തിങ്കളാഴ്ച രാവിലെ ഒമ്പതിന്.