മലയിൻകീഴ്: പഴയറോഡ് കൃഷ്ണ തുളസി വീട്ടിൽ പരേതനായ ഗോപാലപിള്ളയുടെ ഭാര്യ വിജയമ്മ (88) നിര്യാതയായി. സഹോദരി: രാജമ്മ (മലയിൻകീഴ് സർവിസ് സഹകരണ ബാങ്ക് മുൻ സെക്രട്ടറി). സഞ്ചയനം ഞായറാഴ്ച രാവിലെ എട്ടിന്.