കല്ലമ്പലം: തോട്ടയ്ക്കാട് കാഞ്ചനാലയത്തിൽ വിജയൻ കുറുപ്പ് നിര്യാതനായി. ഭാര്യ: ശ്രീലത. മക്കൾ: കാവ്യ, നവ്യ. മരുമകൻ: അനൂപ്. സഞ്ചയനം വെള്ളിയാഴ്ച രാവിലെ എട്ടിന്.