വടശ്ശേരിക്കോണം: പേരേറ്റിൽ അങ്ങാടിക്കുന്ന് ത്രിവേണിയിൽ രാജേന്ദ്രൻ നിര്യാതനായി. ഭാര്യ: രാധ (റിട്ട. ചുമട്ടുതൊഴിലാളി ക്ഷേമനിധി ബോർഡ്). മക്കൾ: ആൽഫ, വിനീത്. മരുമക്കൾ: സിമി, ലറിയ.