നെടുമങ്ങാട്: പുലിപ്പാറ തേവരുകുഴി തൃതീയത്തിൽ ജനാർദനൻ നായർ (93) നിര്യാതനായി. ഭാര്യ: സുഭദ്രാമ്മ. മക്കൾ: ഹരികുമാർ (പി.ഡബ്ല്യു.ഡി നെടുമങ്ങാട്), പരേതയായ ശുഭ, പ്രകാശ്. മരുമക്കൾ: സുനിത (പി.എച്ച്.ക്യു), ബാലഗംഗാധരൻ നായർ (റിട്ട. ഐ.എസ്.ആർ.ഒ), സുമ (സി.ഡബ്ല്യു.സി). സഞ്ചയനം ഞായറാഴ്ച രാവിലെ ഒമ്പതിന്.