ആര്യനാട്: ആര്യനാട് തോളൂർ ചെമ്പകമംഗലം വടക്കേവിള വീട്ടിൽ പരേതനായ രാജപ്പൻ പണിക്കരുടെ ഭാര്യ അരുണാക്ഷി (91) നിര്യാതയായി. മക്കൾ: ചന്ദ്രിക (റിട്ട. കെ.എസ്.എഫ്.ഇ), രാധിക (നെടുമങ്ങാട് ഔവർ കോളജ് അധ്യാപിക), വിശ്വകുമാർ (റിട്ട. കെൽട്രോൺ), ഡോ. ഹരീന്ദ്രകുമാർ (റിട്ട. കെൽട്രോൺ), രവീന്ദ്രൻ (റിട്ട.മാനേജർ, കെ.എസ്.എഫ്.ഇ). മരുമക്കൾ: ഡോ. ജയചന്ദ്രൻ, വിജയൻ, വസന്തകുമാരി, മീര (റിട്ട. ടീച്ചർ), സിന്ധു. സഞ്ചയനം വെള്ളിയാഴ്ച രാവിലെ എട്ടിന്.