കല്ലറ: കോട്ടൂര്‍ കോണത്ത് വീട്ടില്‍ മോഹനന് (63) നിര്യാതനായി. ഭാര്യ: ശ്യാമള. മകന്: നിതീഷ് (മസ്കത്ത്). സഞ്ചയനം വെള്ളിയാഴ്ച രാവിലെ ഒമ്പതിന്.