കിളിമാനൂർ: കാനാറ ഈട്ടിവിള വീട്ടിൽ പങ്കജാക്ഷി നടരാജൻ (76) നിര്യാതയായി. ഭർത്താവ്: പരേതനായ നടരാജൻ. മക്കൾ: ബേബിഗിരിജ, ഹരിദാസ്, രമേഷ്. മരുമക്കൾ: മനോഹരൻ, സുചിത്ര, ലിസി.