തിരുവല്ലം: അയ്യമംഗലം ശാന്തഭവനിൽ അപ്പുക്കുട്ടൻ നായരുടെ ഭാര്യ ശാന്തകുമാരി (81) നിര്യാതയായി. മക്കൾ: ജലജകുമാരി, ഗിരിജകുമാരി, ചന്ദ്രൻനായർ, വിജയകുമാർ. മരുമക്കൾ: വാമദേവൻ നായർ, വിജയരാഘവൻ നായർ (പരേതൻ), മഞ്ജുഷ, ജയലക്ഷ്മി. സഞ്ചയനം 14ന് രാവിലെ എട്ടിന്.