കിളിമാനൂർ: നഗരൂർ തേക്കിൻകാട് (ടി.ആർ.എ-149) മേലേ ചെപ്പളളിയിൽ വീട്ടിൽ ബേബിഗിരിജ (69) നിര്യാതയായി. മക്കൾ: അൽജി, അഖില. മരുമക്കൾ: ഷാജി, സജി. സഞ്ചയനം ഞായറാഴ്ച.