മുതുവിള: പരപ്പില്‍ രേവതി നിലയത്തില്‍ ബേബി രാജന് (63) നിര്യാതനായി. ഭാര്യ: പരേതയായ രാധാമണിയമ്മ. മക്കള്‍: രാധിക, ബിജീഷ്, രേവതി. മരുമക്കള്‍: സന്തോഷ്, അഞ്ജു, ശാന്തകുമാര്‍. സഞ്ചയനം ഞായറാഴ്ച ഒമ്പതിന്.