കിളിമാനൂർ: കൈതോട് തങ്കക്കല്ല് മീഞ്ഞാറ പുത്തൻ വീട്ടിൽ ഗോപാലകൃഷ്ണൻ നായർ (63) നിര്യാതനായി. ഭാര്യ: രാജശ്രീ. മക്കൾ: ജിജി, ജിജീഷ്. മരുമകൻ: ശ്രീകുമാർ (മാധ്യമം, മുളയ്ക്കലത്തുകാവ് ഏജൻറ്). സഞ്ചയനം ഞായറാഴ്ച രാവിലെ എട്ടിന്.