മുളങ്കുന്നത്തുകാവ്: ശങ്കരപുരം ചങ്ങരത്ത് പരേതരായ നാരായണൻ-സരോജനി അമ്മ ദമ്പതികളുടെ മകൾ ശാന്തകുമാരി (73) നിര്യാതയായി. ഭർത്താവ്: കോങ്കോത്ത് വേണുഗോപാൽ. മകൾ: കാർത്തിക. മരുമകൻ: സഞ്ജിത്ത്. സംസ്കാരം വ്യാഴാഴ്ച രാവിലെ 10ന് പാറമേക്കാവ് ശാന്തിഘട്ടിൽ.