വിയ്യൂർ: പാണ്ടിക്കാവ് താണിശ്ശേരി ശശിധരെൻറ ഭാര്യ വിജയകുമാരി (64) നിര്യാതയായി. മക്കൾ: കൃഷ്ണപ്രസാദ്, പ്രിയ, പ്രസീദ. മരുമക്കൾ: സൗമ്യ, മാധവദാസ്, പരേതനായ ഗിരീഷ്.