ചിയ്യാരം: പരേതനായ കുളങ്ങര ഇല്ലത്ത് അബൂബക്കറിെൻറ ഭാര്യ മുടപ്പിലാവ് റോഡ് ആറ്റുപറമ്പത്ത് ഷരീഫ (72) നിര്യാതയായി. മക്കൾ: അഫ്സൽ മുബാറക്, നൗഷാദ് അലി, റംസാൻ ഷരീഫ് (മൂവരും ഖത്തർ), മുംതാസ്, സീനത്ത്. മരുമക്കൾ: ഷാഹിറ, സിംന, ഫരീദ, അബ്ദുൽ ബഷീർ, നസീർ.